Важно!
Молимо вас да не инсталирате ову апликацију ако не знате Малаиалам Језик.
Наставите са читањем опис у Малаиалам језик.
നാം ആരെയെങകിലം അവരടെ പേരറിയാതെ സനേഹികകമോ? അലലാഹവിന വഴിപപെടട കൊണട നമമെ സനേഹികകനന ഒര വയകതിയെ നാം തിരിചച സേനഹികകാതിരികകമോ?
നമമെ ഏററവം സനേഹികകനനത അലലാഹവാണ, നമമടെ തെററായ ചൈതികള കാരണം അലലാഹ നമമോട കോപിചചേകകമോ എനന ഭയപപെടനനതോടൊപപം മററെനതിനേകകാളം അലലാഹവെ സനേഹികകക എനനത ഓരോ സതയവിശയാസിയടേയം ബാധയതയാണ, നിങങള അലലാഹവോട സനേഹമളളവനാണ എനന താങകളക തോനനനനണടോ? ഉണടെങകില താങകളക അലലാഹവിനറെ നാമങങളെലലാം അറിയമോ? അതിനറെ അരതഥങങള അറിയോ? അറിയേണടേ? ദആ ചൈയയമപോള സനദരഭോചിതമായി ഓരോ നാമങങളിലം വിളിചച ദആ ചൈയയേണടേ? മററളളവരക ഇതെ പററി അറിയിചച കൊടകകേണടേ? എങകില "Асмаул Хусна малајалам" ആപിന നിങങളടെ ഡിവൈസില ഒര സഥായിയായ ഇടം നലകക.
അലലാഹ അനഗരഹികകടടേ ആമീന.
കഴിവിനറെ പരമാവധി "Асмаул Хусна малајалам" ആപിനെ ഭംഗിയളളതാകകാന ശരമിചചിടടണട, ഇന ശാ അലലാഹാ ഇനിയം ശരമികകം.
Девелопед би
ифтхи
Матхамангалам,
Каннур, Керала, Индија, 670306